കുഞ്ചാക്കോ ബോബനും കോടികള്‍ വാരിക്കൂട്ടി | OneIndia Malayalam

2018-11-01 65


ഒക്ടോബറില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഒക്ടോബര്‍ 26 നായിരുന്നു സിനിമയുടെ റിലീസ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസില്‍ തരംഗമാവുന്നതിനിടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രവും എത്തിയത്. നിലവില്‍ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെയാണ്.

malayalam box office collection report